കാഴ്ചക്കാർക്ക് വേണ്ടി ആയിക്കോട്ടെ, റേറ്റിങ് ലക്ഷ്യമിട്ടായിക്കോട്ടെ, എന്തിനായാലും എങ്ങനെയായാലും ഇന്നാട്ടിലേറ്റവും മനുഷ്യർ അനുദിനം കണ്ടാസ്വദിക്കുന്ന, അവരുടെ ദിനചര്യയുടെ ഭാഗമായ, അവരുടെ ചർച്ചകളിലൊക്കെയും ഇടം നേടിയ ഒരു റിയാലിറ്റി ഷോയിൽ ലാലേട്ടനെ പോലൊരു ഐക്കൺ വന്നുനിന്ന് ഈ സ്റ്റേറ്റ്മെന്റ് പറയുമ്പോൾ അത് ചെറിയ കാര്യമല്ല. മൂന്ന് തലമുറകളോളം എന്നും കണ്ടിരിക്കുന്ന പരിപാടി സ്റ്റീരിയോ ടൈപ്പുകൾ പൊളിച്ചെഴുതാനുള്ള വേദി കൂടെ ആവട്ടെ..!
14 Sept 2025